ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി’; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര

ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി’; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും ഒരുപോലെ കൂട്ടിരുന്ന ശബ്ദമാണ് കെ എസ് ചിത്ര. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ആ ശബ്ദത്തിനുപിന്നിൽ, വാക്കുകൾക്കപ്പുറം വേദന ഒളിപ്പിച്ചൊരു അമ്മയുമുണ്ട്. വാത്സല്യം നിറഞ്ഞ ചിരിയോടെയല്ലാതെ ചിത്രയെ മലയാളികൾ കണ്ടിട്ടില്ല. എന്നാൽ, ജീവിതം അവരോട് അത്രമേൽ കരുണ കാണിച്ചിട്ടില്ല. ഏറെ ആഗ്രഹത്തോടെ ലഭിച്ച മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന ഇന്നും ചിത്ര ഹൃദയത്തിൽ … Continue reading ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി’; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര