ബംഗളൂരുവിലെ യുവതിയുടെ കൊലപാതകം; കൃതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: VIDEO

ബംഗളൂരുവിലെ കോറമംഗലയിൽ 24 കാരിയായ ബീഹാർ യുവതിയെ ഹോസ്റ്റലിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ശനിയാഴ്ച മധ്യപ്രദേശിൽ അറസ്റ്റ് ചെയ്തു. ജൂലൈ 23ന് രാത്രി കൃതി കുമാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അഭിഷേക് എന്ന പ്രതി മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ടിരുന്നു. മധ്യപ്രദേശിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് ശനിയാഴ്ച പുലർച്ചെ ബെംഗളൂരു പൊലീസ് പിടികൂടിയത്. (Kriti was brutally killed; CCTV footage of the hostel is out) ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന 22 കാരിയായ … Continue reading ബംഗളൂരുവിലെ യുവതിയുടെ കൊലപാതകം; കൃതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: VIDEO