138 രൂപ ചലഞ്ചും 137 രൂപ ചലഞ്ചുമായി പിരിച്ചത് കോടികൾ; അതും കെ കരുണാകരന്റെ പേരിൽ; മാസാമാസം പിരിച്ചിട്ടും സ്മാരകം എവിടെയെന്ന് ചോദിച്ചാൽ ‘ജബ ജബാ’…

മൂന്ന് വർഷമായിട്ടും കെപിസിസിക്ക് ട്രഷറർ ഇല്ലാത്തത് മുതലാക്കി ഫണ്ട് പിരിവിലും കരുണാകരൻ സ്മാരക നിർമ്മാണത്തിലും ക്രമക്കേട് നടക്കുന്നതായി ആരോപണം. സ്മാരകത്തിനായി മൂന്ന് വട്ടം തറക്കല്ല് ഇട്ടിട്ടും കെട്ടിടം ഉയരാത്തതിന് പിന്നിൽ വൻ സാമ്പത്തിക തിരിമറി നടന്നിരിക്കാമെന്നാണ് അണികളുടെ ആരോപണം. 2022 ഡിസംബർ 20നാണ് കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രൻ മരിച്ചത്. കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റും മുൻ ധനമന്ത്രിയുമായിരുന്ന എസ് വരദരാജൻ നായരുടെ മകനായിരുന്നു വി പ്രതാപചന്ദ്രൻ. കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉണ്ടായ പ്രചാരണം … Continue reading 138 രൂപ ചലഞ്ചും 137 രൂപ ചലഞ്ചുമായി പിരിച്ചത് കോടികൾ; അതും കെ കരുണാകരന്റെ പേരിൽ; മാസാമാസം പിരിച്ചിട്ടും സ്മാരകം എവിടെയെന്ന് ചോദിച്ചാൽ ‘ജബ ജബാ’…