ന്യൂഡൽഹി: മദർ തെരേസ സേവനത്തിന്റെ മറവിൽ മതപരിവർത്തനത്തിന് ശ്രമിച്ച വ്യക്തിയാണെന്നും ഭാരതരത്‌നം പിൻവലിക്കണമെന്ന മോഹൻ ഭാഗവത്തിന്റെ പ്രസ്താവന സജീവമായി ഉന്നയിക്കാൻ കേരളത്തിലെ കോൺഗ്രസിൽ ധാരണ. മദറിനെതിരെ തുടർച്ചയായി സംഘപരിവാർ അധിക്ഷേപങ്ങൾ ചൊരിഞ്ഞിട്ടും ബിജെപിയോ കേന്ദ്രസർക്കാരോ ആ പ്രസ്താവനകളെ തള്ളിപ്പറയാനോ, അത് തെറ്റാണെന്ന് പറയാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് ഈ വിഷയം ആയുധമാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയെക്കുറിച്ച് വ്യാപക പ്രചാരണവും നടത്താനാണ് പാർട്ടി ആലോചന നടത്തുന്നത്. സേവനത്തിന്റെ മറവിൽ മദർ തെരേസ മതപരിവർത്തനം നടത്തുകയായിരുന്നു … Continue reading ക്രൈസ്തവ വോട്ടുകൾ അങ്ങനെ കളയാൻ പറ്റുമോ? മദർ തെരേസക്കെതിരെ ബിജെപി നേതാക്കൾ നടത്തിയ പഴയ പരാമർശങ്ങൾ കുത്തിപൊക്കാൻ കോൺഗ്രസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed