തിരുവനന്തപുരം: ശബരിമല വിശ്വാസസംരക്ഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് വൃശ്ചികം ഒന്നിന് വിശ്വാസസംരക്ഷണ ജ്യോതികള്‍ സംഘടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് നടതുറക്കുന്ന ദിനത്തില്‍ സംസ്ഥാനത്തുടനീളമുള്ള എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസ് വിശ്വാസസംരക്ഷണ ജ്യോതികള്‍ തെളിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ വീഴ്ചകളെയും പ്രതിരോധിക്കുന്നതാണ് ഈ സമരത്തിന്റെ ലക്ഷ്യം. സ്വര്‍ണക്കൊള്ള കേസിലെ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരണമെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദ്ദേശം നവംബർ 14 മുതൽ; … Continue reading ശബരിമല വിശ്വാസസംരക്ഷണത്തിനായി ജ്യോതികള്‍ തെളിയും; സ്വര്‍ണക്കൊള്ളയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്ന് കെപിസിസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed