രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയെന്ന് Shafi Parampil’s nominee തുറന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷാഫിയുടെ നിർദ്ദേശം പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയതെന്ന് സുധാകരൻ പറഞ്ഞു. വടകരയിൽ ഷാഫിയെ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാൽ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ലെന്നും സുധാകരൻ വ്യക്തമാക്കി. കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് അയച്ച കത്ത് … Continue reading ആ കത്ത് ചോർന്നത് കെപിസിസി ഓഫീസിൽ നിന്നോ?രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനി തന്നെ; തുറന്ന് സമ്മതിച്ച് കെ സുധാകരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed