സ്വന്തം നിലയിലുള്ള പ്രചാരണം ഇനി വേണ്ട; ഷാഫി പറമ്പിലിന് താക്കീത് നൽകി കോൺഗ്രസ് നേതൃത്വം

പാലക്കാട്: പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പില്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം. പ്രചാരണം ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മതിയെന്നും സ്വന്തം നിലയിൽ പ്രചാരണം വേണ്ടെന്നുമാണ് നിർദേശം നൽകിയത്. ഷാഫിയുടെ പ്രവർത്തന ശൈലി സംബന്ധിച്ച നേതാക്കളുടെ വ്യാപക പരാതിയെ തുടർന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഇടപെടൽ.(KPCC Against Shafi Parambil) എന്നാൽ ആരോപണം നിഷേധിച്ച് ഷാഫി പറമ്പിൽ രംഗത്തെത്തി. തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്നാണ് ഷാഫി പറമ്പിൽ പറയുന്നത്. ആരോപണങ്ങളിൽ തളരില്ല, കൂടുതൽ ഊർജത്തോടെ മുന്നോട്ട് പോകുമെന്നും … Continue reading സ്വന്തം നിലയിലുള്ള പ്രചാരണം ഇനി വേണ്ട; ഷാഫി പറമ്പിലിന് താക്കീത് നൽകി കോൺഗ്രസ് നേതൃത്വം