ഫെയ്സ്ബുക്കിലൂടെ തെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; മലയാളിയും അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയുമായ കെ.പി ജോർജിന് തടവുശിക്ഷ

ഹൂസ്റ്റൺ: യുഎസിൽ മലയാളി ജഡ്ജിക്ക് തടവ് ശിക്ഷ. വോട്ടർമാരുടെ സഹതാപം പിടിച്ചുപറ്റാനായി വംശീയഅധിക്ഷേപം നേരിടുന്നയാളെന്ന പ്രതീതിയുണ്ടാക്കി വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ച് വിവാദ പോസ്റ്റുകളിട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജിന് തടവുശിക്ഷ.KP George, a Malayali and US Fort Bend County Judge, was sentenced to prison ജോർജ് പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ്. കേസിൽ ഇദ്ദേഹം ജൂണിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ജയിലിലടച്ച് ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി … Continue reading ഫെയ്സ്ബുക്കിലൂടെ തെര‍ഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; മലയാളിയും അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയുമായ കെ.പി ജോർജിന് തടവുശിക്ഷ