കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു

കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് കോനൂർകണ്ടിയിൽ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായി. കോനൂർകണ്ടിയിൽ താമസിക്കുന്ന ഇരുമ്പുകുഴിയിൽ ഷീബ മോഹനന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്. ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വീണതോടെ ബോധം നഷ്ടപ്പെട്ടു വൈകീട്ട് നാലോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡിലൂടെ നടക്കുമ്പോൾ കാട്ടുപന്നി പാഞ്ഞെത്തി ആക്രമിച്ചു. വീണുപോയ ഷീബയ്ക്ക് ബോധം നഷ്ടപ്പെട്ടു. … Continue reading കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു