ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു; പ്രതി പോലീസ് കസ്റ്റഡിയിൽ
ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു; പ്രതി പോലീസ് കസ്റ്റഡിയിൽ കോഴിക്കോട്: കോഴിക്കോട് ഫറോക്ക് കോളേജിന് സമീപം ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഫറോക്ക് കോളേജിനടുത്ത് ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മുനീറ എന്ന യുവതിയെയാണ് ഭർത്താവ് ജബ്ബാർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മുനീറയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയിലും കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ യുവതി നിലവിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതിയായ ജബ്ബാറിനെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ … Continue reading ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു; പ്രതി പോലീസ് കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed