വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും പോലെയുള്ള സംഭവങ്ങൾ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോൾ ഈ വഴിയെ സഞ്ചരിക്കുകയാണ് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം.(Kozhikode water resource center with AI technology to predict landslide risk) കേന്ദ്ര ശാസ്ത്രവകുപ്പിന്റെ നേതൃത്വത്തിൽ സൂരത്കല്ലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേർന്നാണ് പദ്ധതികൾ നടപ്പാക്കുക. മലയിടിച്ചിൽ സാധ്യതയുള്ള ഡാൽജിലിങ്ങിലെ കലിംപോങ്, നീലഗിരി, വയനാട് എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി ഉരുൾപൊട്ടൽ മുന്നറിയിപ്പ് തൽസമയം … Continue reading ദുരന്തങ്ങൾ ആവർത്തിക്കരുത്: മണ്ണിടിച്ചിൽ സാധ്യത പ്രവചിക്കുന്ന എഐ ടെക്‌നോളജിയുമായി കോഴിക്കോട് ജലവിഭവ കേന്ദ്രം: ആദ്യ സെൻസറുകൾ വയനാട്ടിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed