ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന
കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച സംഭവത്തിൽ, ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിത മുസ്തഫ ഒളിവിൽ. യുവതി കേരളം വിട്ടതായും അയൽസംസ്ഥാനമായ കർണാടകയിലെ മംഗളൂരുവിലേക്ക് കടന്നതായും പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഷിംജിതയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ്, ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള നീക്കത്തിലാണ്. എഡിറ്റ് ചെയ്ത വീഡിയോയിലൂടെ സൈബർ ആക്രമണം; ഒറിജിനൽ ദൃശ്യങ്ങൾക്കായി സൈബർ സെല്ലിന്റെ സഹായം തേടുന്നു യുവതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച … Continue reading ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed