സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് 13 കാരനെ കാണാതായിട്ട് അഞ്ചു ദിവസം; രക്ഷപ്പെട്ടത് അതിസാഹസികമായി

കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെട്ട 13 കാരൻ സൻസ്കാർ കുമാറിനെ ഇതുവരെ കണ്ടെത്താനായില്ല. ബീഹാർ സ്വദേശിയായ വിദ്യാർത്ഥി അഞ്ചു ദിവസം മുൻപാണ് ചാടി പോയത്. പുലർച്ചെ ഒരു മണിയോടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തേക്ക് കടന്നത്. കുട്ടി കേരളം വിട്ടു എന്നതിന്റെ അടിസ്ഥാനത്തിൽ പുണെ, ജാർഖണ്ട്‌ എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത … Continue reading സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് 13 കാരനെ കാണാതായിട്ട് അഞ്ചു ദിവസം; രക്ഷപ്പെട്ടത് അതിസാഹസികമായി