മുടി വെട്ടിയത് ‘സ്റ്റൈലായിപ്പോയി’, കാലിലെ ചെരുപ്പിനും കുഴപ്പം! കോഴിക്കോട് 14-കാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം;

കോഴിക്കോട്: വിദ്യാലയ മുറ്റത്ത് വീണ്ടും റാഗിംഗിന്റെയും അക്രമത്തിന്റെയും ഭീകരമുഖം. കോഴിക്കോട് കുന്ദമംഗലം ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അസ്‌ലഹിനാണ് (14) മുതിർന്ന വിദ്യാർത്ഥികളിൽ നിന്നും അതിക്രൂരമായ മർദ്ദനമേറ്റത്. കേവലം മുടി വെട്ടിയ ശൈലിയും ധരിച്ച ചെരുപ്പും ഇഷ്ടപ്പെട്ടില്ലെന്ന നിസാര കാരണങ്ങൾ നിരത്തിയാണ് ഒരു സംഘം വിദ്യാർത്ഥികൾ അസ്‌ലഹിനെ വളഞ്ഞിട്ട് ആക്രമിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കാത്തിരുന്നത് 15 അംഗ സംഘം; ക്രൂരമായ മർദ്ദനമുറകൾ പരീക്ഷാ ഹാളിൽ നിന്നും ശുഭപ്രതീക്ഷയോടെ പുറത്തിറങ്ങിയ അസ്‌ലഹിനെ … Continue reading മുടി വെട്ടിയത് ‘സ്റ്റൈലായിപ്പോയി’, കാലിലെ ചെരുപ്പിനും കുഴപ്പം! കോഴിക്കോട് 14-കാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം;