പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്. ഒന്നാം പ്രതി ദേവദാസൻ പെൺകുട്ടിക്ക് അയച്ച സന്ദേശമാണ് പുറത്തു വന്നത്. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞ് പ്രതി ഫസ്റ്റ് ഡോസ് ഫോർ യു എന്ന് ഭീഷണി സന്ദേശമാണ് അയച്ചത്.(Kozhikode rape attempt case; WhatsApp chat out) ഹോട്ടലിലെ ജോലിയിൽ നിന്ന് രാജിവെയ്ക്കും എന്നു പറഞ്ഞ യുവതിയോട് ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. നേരത്തെ, തനിക്കെതിരായ … Continue reading പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്