എതിരെ വന്ന ബസ് മറ്റൊരു ബസിന്റെ സൈഡിൽ തട്ടി, നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 20 പേർക്ക് പരിക്ക്

എതിരെ വന്ന ബസ് മറ്റൊരു ബസിന്റെ സൈഡിൽ തട്ടി, നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 20 പേർക്ക് പരിക്ക് കോഴിക്കോട്: സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്ക്. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസില്‍ ആയിരുന്നു സംഭവം. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിന്റെ വശത്ത് ഇടിക്കുകയും പിന്നാലെ നിയന്ത്രണം നഷ്ടമായി മരത്തിൽ ഇടിച്ച് … Continue reading എതിരെ വന്ന ബസ് മറ്റൊരു ബസിന്റെ സൈഡിൽ തട്ടി, നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 20 പേർക്ക് പരിക്ക്