പോലീസുകാരുമായി സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു; അപകടം തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസുകാരുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാർ ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു. വടകര മടപ്പള്ളിയിൽ നിന്ന് മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന പോലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 12.45-ഓടെ കൊല്ലം പെട്രോൾ പമ്പിന് സമീപത്താണ് സംഭവം നടന്നത്. ടോറസ് ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. … Continue reading പോലീസുകാരുമായി സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു; അപകടം തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed