ബിയര്‍ കുപ്പികളുമായി അക്രമം;പ്ലസ് ടു വിദ്യാർത്ഥികൾ ഏറ്റുമുട്ടി; ഒന്നും മിണ്ടാതെ സ്കൂൾ അധികൃതർ
കോഴിക്കോട്: കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. രണ്ട് ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർത്ഥികളാണ് സംഘർഷം ഉണ്ടാക്കിയത്. ബിയര്‍ കുപ്പികൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു.Kozhikode plus two students clashed എന്ത് കാരണത്താലാണ് അടിപിടിയെന്ന് വ്യക്തമല്ല. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. വിഷയത്തിൽ സംഭവത്തെ കുറിച്ച് സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed