രാത്രിയിൽ കേണപേക്ഷിച്ചിട്ടും പെട്രോൾ പമ്പിൽ ശുചുമുറിയുടെ താക്കോൽ നൽകാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിൽ കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെയാണ് നടപടി. പമ്പ് ഉടമ നഷ്ടപരിഹാരമായി 1,50,000 രൂപയും കോടതി ചിലവിലേക്കായി 15,000 രൂപയും ചേര്‍ത്ത് 1.65,000 രൂപ പരാതിക്കാരിക്ക് നൽകണമെന്നു കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും … Continue reading രാത്രിയിൽ കേണപേക്ഷിച്ചിട്ടും അധ്യാപികയ്ക്ക് ശുചിമുറി തുറന്നു നൽകിയില്ല: കോഴിക്കോട് പെട്രോൾ പമ്പിന് 1,60,000 രൂപ പിഴ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed