കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇനി മുതൽ ഒപി ടിക്കറ്റിന് പണം നൽകണം. ഡിസംബര്‍ ഒന്ന് മുതലാണ് പത്ത് രൂപ ഫീസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗമാണ് തീരുമാനമെടുത്തത്.(Kozhikode Medical College charges Rs 10 for OP ticket from December 1) ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും ചെലവ് വലിയ തോതില്‍ കൂടിയ സാഹചര്യമാണ്. ആയതിനാൽ അതിനുള്ള പണം കണ്ടെത്താനാണ് … Continue reading കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിസംബർ ഒന്നു മുതൽ ഒ പി ടിക്കറ്റിന് 10 രൂപ നൽകണം; ആശുപത്രി വികസനത്തിന് പണം കണ്ടെത്താനെന്ന് വിശദീകരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed