കടം നൽകിയവർ തട്ടിക്കൊണ്ടുപോയി? കോഴിക്കോട്ട് യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത
കടം നൽകിയവർ തട്ടിക്കൊണ്ടുപോയി? കോഴിക്കോട്ട് യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത കോഴിക്കോട്: ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി യുവതി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. കോഴിക്കോട് ഓമശ്ശേരി വെളിമണ്ണ സ്വദേശി ജവാദാണ് കാണാതായത്. ഭാര്യ ഷിഫാന മുക്കം പൊലീസിൽ നൽകിയ പരാതിയിൽ, ഈ മാസം ഒന്നാം തീയതി മുതൽ ഭർത്താവിനെ കാണാനില്ലെന്ന് വ്യക്തമാക്കുന്നു. താമരശ്ശേരി വലിയപറമ്പിൽ ബാർബർ ഷോപ്പ് നടത്തിവന്നിരുന്ന ജവാദ്, പ്രവാസജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് നാട്ടിലേക്ക് മടങ്ങിയത്. സ്ഥാപനമാരംഭിക്കാൻ ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. … Continue reading കടം നൽകിയവർ തട്ടിക്കൊണ്ടുപോയി? കോഴിക്കോട്ട് യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed