കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം. വീട് വാടകയ്‌ക്കെടുത്ത് നടത്തിയിരുന്ന പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. വീടിന്റെ ഉടമസ്ഥനും അദ്ദേഹത്തിന്റെ ബന്ധുവുമാണ് മരിച്ചതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. രണ്ട് പേരുടെയും പേര് രാഹുൽ എന്നാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകർന്നു തരിപ്പണമായി. വിഷു വിപണി ലക്ഷ്യമിട്ടുള്ള അനധികൃത നിർമ്മാണം; മരണം തട്ടിയെടുത്തത് രണ്ട് യുവാക്കളുടെ ജീവൻ മുന്നറിയിപ്പുകളില്ലാതെ ജനവാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണ ശാലയിലാണ് … Continue reading കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed