പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക് കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഉണ്ടായ  അപകടത്തിൽ മൂന്നുപേർ മരിച്ചു.  കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറുമാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.50 ഓടെയാണ് അപകടം സംഭവിച്ചത്.  പിക്കപ്പ് വാനിലെ ക്ലീനർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുവള്ളി ഭാഗത്തേക്ക് പോയിരുന്ന കാറും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.  മരിച്ച കാർ യാത്രികരിൽ ഒരാൾ … Continue reading പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്