കോഴിക്കോട്: കോഴിക്കോട് ഭാഗത്ത് മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുമ്പോൾ പലരും ഓടിയെത്തുന്ന ഒരു സ്ഥലമുണ്ട്. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ.Kozhikode is the first place you run to when you lose your mobile phone ഇവിടുത്തെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ടി. ശ്രീജേഷ് കാണാതായ ഏത് ഫോണും മണിക്കൂറുകൾക്കകം കണ്ടെത്തി നൽകുന്നതിൽ വിദഗ്ധനാണ്. കഴിഞ്ഞ ദിവസം മൈസൂരുവില്‍നിന്ന് കോഴിക്കോട് ബീച്ചിലെത്തിയ സ്ത്രീയുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു. അവര്‍ ടൗണ്‍സ്റ്റേഷനില്‍ ഓടിയെത്തി. … Continue reading 2023-ല്‍ കണ്ടെത്തി നല്‍കിയത് 200-നടുത്ത് ഫോണുകൾ; മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം ഓടിയെത്തുന്ന ഒരു സ്ഥലമുണ്ട് കോഴിക്കോട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed