മന്തിയിലും ബിരിയാണിയിലും ചേർക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വസ്തു

മന്തിയിലും ബിരിയാണിയിലും ചേർക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വസ്തു കോഴിക്കോട്: കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകൾക്കെതിരെ നടപടി. കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ച് സ്ക്വാഡുകളാണ് കോഴിക്കോട് ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ പരിശോധന നടത്തിയത്. കോഴിക്കോട് ടൗൺ, കൊടുവള്ളി, കുന്ദമംഗലം, എലത്തൂർ, വടകര എന്നീ മേഖലകളിൽ നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും ബിരിയാണി, ഇറച്ചി വിഭവങ്ങൾ, മന്തി എന്നിവയിൽ അപകടകരമായ നിറങ്ങൾ ചേർത്തിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക സംഘത്തിന്റെ പരിശോധന. പരിശോധനയിൽ … Continue reading മന്തിയിലും ബിരിയാണിയിലും ചേർക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വസ്തു