തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ! Kozhikode: നഗരത്തിൽ ആറുമാസം വളർച്ചയുള്ള ആണ്‍കുഞ്ഞിന്റെ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കോൺവെന്റ് റോഡിലെ ചർച്ച് ഓഫ് ഗോഡ് പള്ളിയുടെ കോമ്പൗണ്ടിലാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീർത്ഥാടക സംഘത്തിന്റെ ബസിൽ വെച്ചാണ് യുവതി പ്രസവിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പള്ളിക്ക് സമീപം ബസ് നിർത്തി ഭ്രൂണം കോമ്പൗണ്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. … Continue reading തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed