കുട്ടികളുമായി കളിക്കുന്നതിനിടെ അപകടം; കോഴിക്കോട് വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട് വിനോദയാത്രയ്ക്കെത്തിയ ഒന്നാം ക്ലാസ് വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു കൂരാച്ചുണ്ട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകളായ അബ്റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അബ്റാറ. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ട്രാവലറിൽ എത്തിയ വിനോദസഞ്ചാര സംഘം കരിയാത്തുംപാറ ബീച്ച് മേഖലയിലെത്തിയത്. യാത്രാസംഘത്തിൽ കുട്ടിയുടെ മാതാവും ബന്ധുക്കളുമുണ്ടായിരുന്നു. സംഘം പുഴയുടെ … Continue reading കുട്ടികളുമായി കളിക്കുന്നതിനിടെ അപകടം; കോഴിക്കോട് വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു