കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണാതീതം. സമീപത്തെ കടകളിലേക്കും തീ പടർന്നു പിടിച്ചിരിക്കുകയാണ്. തീപിടിത്തത്തെ തുടർന്ന് കോഴിക്കോട് നഗരത്തിൽ വലിയ തോതിൽ കറുത്ത പുക പടർന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മലബാറിലെ മുഴുവൻ അഗ്നിരക്ഷാ യൂണിറ്റുകളോടും കോഴിക്കോട്ടേക്ക് എത്താൻ നിർദേശം നൽകി അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്‌പി ടി.നാരായണൻ പ്രതികരിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. തീപിടുത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ച നിലയിലാണ്. … Continue reading മണിക്കൂറുകൾ പിന്നിട്ടിട്ടും കോഴിക്കോട്ടെ തീ അണക്കാനായില്ല; മലബാറിലെ മുഴുവൻ അഗ്നിശമന സേനകളും അപകട സ്ഥലത്തേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed