ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവിനെയും മറ്റൊരു മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മൂന്നാലിങ്കൽ പ്രദേശത്താണ് സംഭവം.  പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്ത് ആണ് കുത്തേറ്റ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് യാസിന്റെ പിതാവ് അബൂബക്കർ സിദ്ദീഖ് എന്നയാളെയും യാസിന്റെ സഹോദരൻ ജാബിർ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാസിൻ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതിനിടെ … Continue reading ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ