സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് 15വയസുകാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തിയത് 11കാരൻ

കോഴിക്കോട്: ഫറോക്കിൽ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് 15വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. കൂടെയുണ്ടായിരുന്ന 11കാരൻ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത് സ്കൂളിലെ കൗൺസിലിംഗിനിടയിലാണ്. ഒരാഴ്ച മുമ്പാണ് സംഭവം. സംഭവത്തിൽ നല്ലളം പൊലീസ് കേസ് എടുത്തു. കുറ്റാരോപിതരായ കുട്ടികളോട് ചൊവ്വാഴ്ച സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ തൂങ്ങി മരിച്ച നിലയിൽ കൊല്ലം: ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ … Continue reading സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് 15വയസുകാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തിയത് 11കാരൻ