“റീച്ചിന് വേണ്ടി ആരെയും ചതിക്കരുത്!” ഇൻസ്റ്റഗ്രാം റീലുകൾക്കായി ഓടുന്ന സ്ത്രീകൾക്ക് ബസ്സിൽ വിലക്ക്; കോഴിക്കോട് ബസ്സിലെ സ്റ്റിക്കർ ചർച്ചയാകുന്നു

കോഴിക്കോട്: വടകരയിൽ വ്യാജ ആരോപണത്തെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വേറിട്ട പ്രതിഷേധവുമായി സ്വകാര്യ ബസ് ജീവനക്കാർ. വടകര-പേരാമ്പ്ര റൂട്ടിലോടുന്ന ബസ്സിലാണ് “ഇൻസ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനമില്ല” എന്ന വാചകം ആലേഖനം ചെയ്ത സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി നിരപരാധികളെ കരുവാക്കുന്ന പ്രവണതയ്ക്കെതിരെയുള്ള താക്കീതാണ് ഇതെന്ന് ബസ് ജീവനക്കാർ പറയുന്നു. യുവതിയുടെ ‘റീൽസ്’ കളിയിൽ പൊലിഞ്ഞത് ഒരു ജീവൻ; ദീപക്കിന്റെ ആത്മഹത്യയും ബസ് ജീവനക്കാരുടെ പ്രതിഷേധവും സോഷ്യൽ മീഡിയയിലൂടെ ലൈംഗിക അതിക്രമ … Continue reading “റീച്ചിന് വേണ്ടി ആരെയും ചതിക്കരുത്!” ഇൻസ്റ്റഗ്രാം റീലുകൾക്കായി ഓടുന്ന സ്ത്രീകൾക്ക് ബസ്സിൽ വിലക്ക്; കോഴിക്കോട് ബസ്സിലെ സ്റ്റിക്കർ ചർച്ചയാകുന്നു