കൊയിലാണ്ടി അപകടം; ലീനയുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. മരിച്ചവരിൽ ഒരാളായ ലീനയ്ക്ക് ആനയുടെ ചവിട്ടേറ്റെന്നാണ് സ്ഥിരീകരണം. കെട്ടിടം ദേഹത്ത് വീണാണ് അമ്മു അമ്മയും രാജനും മരിച്ചതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌. ലീലയുടെ കഴുത്തിനാണ് ചവിട്ടേറ്റത് എന്ന് ഇൻക്വസ്റ്റ് സാക്ഷിയും പറയുന്നു. അവർ രണ്ട് ആനകൾക്കിടയിൽപ്പെട്ടതായി സംശയമുണ്ട്. ലീലയുടെ കാലുകൾക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്നും ഇൻക്വസ്റ്റ് സാക്ഷി പറഞ്ഞു.അതേസമയം ഉത്സവത്തിന് ആനകൾ ഇടഞ്ഞതിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് … Continue reading കൊയിലാണ്ടി അപകടം; ലീനയുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്