‘മകളെ രക്ഷിക്കാൻ’ പണം ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഫോൺ കോൾ; വ്യാജ ‘സിബിഐ ഉദ്യോഗസ്ഥ’ന്റെ തന്ത്രം കയ്യോടെ പൊളിച്ചടുക്കി കോട്ടയംകാരി വീട്ടമ്മയുടെ മറുതന്ത്രം !

മകളെ ഒരു കിലോഗ്രാം ലഹരിമരുന്നുമായി പിടികൂടിയെന്നും രക്ഷിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിന്റെ തന്ത്രം പൊളിച്ചടുക്കി കോട്ടയത്തെ വീട്ടമ്മ. സിബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പൊളിഞ്ഞത്. Kottayam’s housewife foiled the fake ‘CBI officer’s strategy’ സംഭവം ഇങ്ങനെ: ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയുടെ മകൾ ചങ്ങനാശ്ശേരിയിലെ ഒരു കോളജിലെ വിദ്യാർഥിനിയാണ്.ഇന്നലെ രാവിലെയാണ് വാട്സാപ് കോളിലൂടെ വീട്ടമ്മയ്ക്ക് ഭീഷണി എത്തിയത്. ആദ്യം ഭർത്താവിന്റെ പേരു ചോദിച്ച … Continue reading ‘മകളെ രക്ഷിക്കാൻ’ പണം ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഫോൺ കോൾ; വ്യാജ ‘സിബിഐ ഉദ്യോഗസ്ഥ’ന്റെ തന്ത്രം കയ്യോടെ പൊളിച്ചടുക്കി കോട്ടയംകാരി വീട്ടമ്മയുടെ മറുതന്ത്രം !