ഗുളിക കഴിച്ച് 15 മിനിറ്റിനകം തളർന്നു വീണു;കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സ പിഴവെന്ന് പരാതി

ഗുളിക കഴിച്ച് 15 മിനിറ്റിനകം തളർന്നു വീണു;കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സ പിഴവെന്ന് പരാതി കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷന്‍ (49) അണ് മരിച്ചത്. രാവിലെ ആറുമണിയോടെ ഗൈനക്കോളജി വിഭാഗത്തിൽ ഡി ആന്‍ഡ് സി പരിശോധനയ്ക്കായി ശാലിനി ആശുപത്രിയിൽ എത്തുകയായിരുന്നു. ബി.പി, ഷുഗർ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതെ മകളോടൊപ്പം ഓട്ടോറിക്ഷയിൽ എത്തിയതായിരുന്നു. ചികിത്സ മുറിയിലേക്ക് കൊണ്ടുപോയ ശേഷം, ഒരു … Continue reading ഗുളിക കഴിച്ച് 15 മിനിറ്റിനകം തളർന്നു വീണു;കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സ പിഴവെന്ന് പരാതി