കൊച്ചിയെ വെല്ലുന്ന ആഘോഷം! കോട്ടയത്ത് 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു;

കോട്ടയം: ആവേശം വാനോളമുയർത്തി പുതുവർഷത്തെ വരവേൽക്കാൻ അക്ഷരനഗരി ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ കോട്ടയത്തെ തന്നെ ഏറ്റവും വലിയ പുതുവത്സര ആഘോഷത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത് വടവാതൂർ ആണ്. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ 50 അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞിയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. തലയുയർത്തി 50 അടിയുടെ ഭീമൻ പാപ്പാഞ്ഞി വടവാതൂർ മീനന്തറയാറിൻ്റെ വശ്യമനോഹരമായ തീരത്ത് ഏവരുടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി മാറുന്നത് 50 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ്. കോട്ടയം ജില്ലയിൽ തന്നെ ഇത്രയധികം ഉയരമുള്ള ഒരു പാപ്പാഞ്ഞിയെ ഒരുക്കുന്നത് … Continue reading കൊച്ചിയെ വെല്ലുന്ന ആഘോഷം! കോട്ടയത്ത് 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു;