മന്ത്രിയല്ല, സാക്ഷാൽ പിണറായി വിജയൻ പറഞ്ഞാലും പണം വാങ്ങും…കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി

മന്ത്രിയല്ല, സാക്ഷാൽ പിണറായി വിജയൻ പറഞ്ഞാലും പണം വാങ്ങും…കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി കോട്ടയം: വീട്ടുപയോഗത്തിനായി കൊണ്ടുവന്ന പൂക്കൾ ബസിൽ നിന്ന് സ്വയം ഇറക്കിയ അധ്യാപകനോട് ‘നോക്കുകൂലി’ ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതി. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ കോളജിലെ അധ്യാപകനാണ് ബേക്കർ ജംഗ്ഷനിൽ ഈ അനുഭവം നേരിട്ടത്. ആവശ്യപ്പെട്ട തുക നൽകിയ ശേഷമാണ് അധ്യാപകൻ പൂക്കളുമായി മടങ്ങിയത്. ഇന്ന് രാവിലെ ബെംഗളൂരുവിൽ നിന്ന് ഓർഡർ ചെയ്ത പൂക്കൾ എത്തിയത് ബേക്കർ ജംഗ്ഷനിലാണ്. ബസിൽ നിന്നെത്തിയ … Continue reading മന്ത്രിയല്ല, സാക്ഷാൽ പിണറായി വിജയൻ പറഞ്ഞാലും പണം വാങ്ങും…കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി