അപൂർവ്വ നേട്ടം; 1.3 കോടി രൂപയുടെ മേരി സ്ലൊഡോവ്സ്ക ക്യൂറി ആക്ഷൻ ഫെലോഷിപ്പ്; അപൂർവ നേട്ടവുമായി കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനി നമിത !

കോട്ടയം സ്വദേശിനിയായ മലയാളി ​ഗവേഷണ വിദ്യാർഥിക്ക് മേരി ക്യൂറി ഫെലോഷിപ്പ്. ശാസ്ത്ര ​ഗവേഷണത്തിന് യൂറോപ്യൻ യൂണിയൻ നൽകുന്ന 1.3 കോടി രൂപയുടെ മേരി സ്ലൊഡോവ്സ്ക ക്യൂറി ആക്ഷൻ ഫെലോഷിപ്പാണ് കോട്ടയം അയ്മനം സ്വദേശിനി നമിത നായർക്ക് ലഭിച്ചത്. Kottayam native wins Marie Slodowska Curie Action Fellowship worth Rs 1.3 crore ഫെലോഷിപ്പിൽ പോളണ്ടിലെ വാർസ്ലോ യൂണിവേഴ്സിറ്റിയിലും ജർമനിയിലെ ഡാംസ്റ്റാർട്ട് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലുമായി മൂന്ന് വർഷം പഠിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ … Continue reading അപൂർവ്വ നേട്ടം; 1.3 കോടി രൂപയുടെ മേരി സ്ലൊഡോവ്സ്ക ക്യൂറി ആക്ഷൻ ഫെലോഷിപ്പ്; അപൂർവ നേട്ടവുമായി കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനി നമിത !