യു.കെയിലെത്തിയിട്ട് ആറുമാസം, പ്രിയതമനെ വിധി തട്ടിയെടുത്തപ്പോൾ രണ്ടു പെൺമക്കളെ നെഞ്ചോട് ചേർത്ത് ഭൂമിയിലെ മാലാഖ; പുതുപ്പള്ളി സ്വദേശിയുടെ വിയോഗത്തിൽ വിറങ്ങലിച്ച് യു.കെ മലയാളികൾ

സമാധാനപൂർണ്ണമായ ജീവിതം സ്വപ്നം കണ്ട് കോട്ടയം പുതുപ്പള്ളി സ്വദേശിയായ അനീഷ് യുകെയില്‍ എത്തിയിട്ട് വെറും ആറുമാസം മാത്രമേ ആയിട്ടുള്ളൂ. അതിനിടയിൽ മരണം അപ്രതീക്ഷിതമായി എത്തിയപ്പോൾ അത് യുകെയിലെ മലയാളികൾക്കാകെ നൊമ്പരമായി. ഇന്നലെ പുലര്‍ച്ചെ ഭാര്യ നല്‍കിയ കാപ്പി കട്ടിലില്‍ ഇരുന്നു തന്നെ കുടിച്ചു പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെയാണ് മരണം അനീഷിനെ തേടിയെത്തിയത്. കാപ്പി നല്‍കിയ ശേഷം മുറിയിൽ നിന്ന് പോയ ഭാര്യ ദിവ്യ പിന്നീട് കാണുന്നത് കട്ടിലിൽ കാപ്പിക്കപ്പുമായി ചാരി അനക്കമറ്റ നിലയില്‍ ഇരിക്കുന്ന അനീഷിനെയാണ് എന്നാണ് … Continue reading യു.കെയിലെത്തിയിട്ട് ആറുമാസം, പ്രിയതമനെ വിധി തട്ടിയെടുത്തപ്പോൾ രണ്ടു പെൺമക്കളെ നെഞ്ചോട് ചേർത്ത് ഭൂമിയിലെ മാലാഖ; പുതുപ്പള്ളി സ്വദേശിയുടെ വിയോഗത്തിൽ വിറങ്ങലിച്ച് യു.കെ മലയാളികൾ