ദുബായിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; ലയാളി യുവാവ് മരിച്ചു

ദുബായ്: ദുബായിൽ ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് അപകടത്തിൽ മരിച്ചു. തൃശൂർ വേലൂർ സ്വദേശി ഐസക് പോൾ (29) ആണ് മരിച്ചത്. ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ ദുബായ് ജുമൈറ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടമുണ്ടാകുകയും തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം; കാനഡയിലെ … Continue reading ദുബായിൽ സ്‌കൂബ ഡൈവിങ്ങിനിടെ അപകടം; ലയാളി യുവാവ് മരിച്ചു