നൈജീരിയയിലെ വിമാനത്താവളത്തിൽ
ജോലിക്കുളള വിസ നൽകാമെന്ന പേരിൽ തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ

നൈജിരീയയിലെ വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫ് വിഭാഗത്തിൽ ജോലി ലഭിക്കുന്നതിന് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം പുതുപളളി സ്വദേശി ഡോൺ സൈമൺ തോമസിനെ(57) ആണ് വിഴിഞ്ഞം പോലീസ് എറണാകുളത്തെ ഫ്‌ളാറ്റിൽ നിന്ന് അറസ്റ്റുചെയ്തത്. വെങ്ങാനൂർ സ്വദേശികളായ അരുൺ, അഭിജിത്ത് എന്നിവർ നൽകിയ പരാതിയുടെ തുടർന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മേയിൽ ബാങ്ക ്‌വഴിയും ഗൂഗിൾ പേ വഴിയുമാണ് ഇരുവരും പണം നൽകിയത്. ഇന്ത്യൻ രൂപ രണ്ട് ലക്ഷം രൂപയോളം ശമ്പളമായി ലഭിക്കുമെന്നായിരുന്നു … Continue reading നൈജീരിയയിലെ വിമാനത്താവളത്തിൽ
ജോലിക്കുളള വിസ നൽകാമെന്ന പേരിൽ തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റിൽ