ഒരേ നമ്പർ, രണ്ട് കാറുകൾ! അച്ഛനും മകനും ചേർന്ന് നടത്തിയത് വമ്പൻ കളി; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ…
കോട്ടയം: കേരളാ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് മീനടത്ത് ഒരു തട്ടിപ്പ് പുറത്തുവന്നു. ഒരേ വീട്ടിലെ രണ്ട് ഇന്നോവ കാറുകൾക്ക് ഒരേ രജിസ്ട്രേഷൻ നമ്പർ (KL 43 A 183) ഉപയോഗിച്ച് അധികൃതരുടെ കണ്ണുവെട്ടിച്ച അച്ഛനും മകനുമാണ് ഇപ്പോൾ നിയമക്കുരുക്കിലായിരിക്കുന്നത്. കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ സിനിമാറ്റിക്കായ കള്ളത്തരം പൊളിഞ്ഞത്. ഒന്നിൽ ടാക്സി, മറ്റൊന്നിൽ പ്രൈവറ്റ്; ഒരേ നമ്പറിൽ കറങ്ങിയത് രണ്ട് കാറുകൾ! മകന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള … Continue reading ഒരേ നമ്പർ, രണ്ട് കാറുകൾ! അച്ഛനും മകനും ചേർന്ന് നടത്തിയത് വമ്പൻ കളി; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed