ഒൺലൈൻ തട്ടിപ്പ്; കോട്ടയം സ്വദേശിക്ക് നഷ്ടമായത് 1.18 കോടി

ഒൺലൈൻ തട്ടിപ്പ്; കോട്ടയം സ്വദേശിക്ക് നഷ്ടമായത് 1.18 കോടി കോട്ടയം: ഗോൾഡ് മൈനിങ് കമ്പനിയിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയുടെ പക്കൽ നിന്ന് 1.18 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ദീപേഷാണ് പോലീസ് പിടിയിലായത്. ഇയാളെ കേരള പോലീസ് യുപിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഒരു ഗോൾഡ് മൈനിങ് കമ്പനിയുടെ പേരിൽ കോട്ടയം സ്വദേശിയെ വാട്‌സാപ്പ് കോളിലൂടെ ബന്ധപ്പെട്ടു. … Continue reading ഒൺലൈൻ തട്ടിപ്പ്; കോട്ടയം സ്വദേശിക്ക് നഷ്ടമായത് 1.18 കോടി