കോട്ടയം നഗരമധ്യത്തില്‍ യുവാവിന്റെ പരാക്രമം;റോഡിലിരുന്ന് അസഭ്യം പറയലും വാഹനം തടയലും
കോട്ടയം:കോട്ടയം നഗരഹൃദയത്തെ മുൾമുനയിൽ നിർത്തിയ അരമണിക്കൂർ വൈകുന്നേരത്തെ കനത്ത തിരക്കിനിടയിൽ ഗാന്ധി സ്ക്വയറിൽ യുവാവ് നടത്തിയ അപ്രതീക്ഷിത നീക്കങ്ങൾ പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വലച്ചു. തിരക്കേറിയ വൈകുന്നേരത്ത് അപ്രതീക്ഷിതമായി റോഡിന് നടുവിൽ ഇരിപ്പുറപ്പിച്ച് യുവാവ്; ആദ്യഘട്ടത്തിൽ പകച്ചുപോയി ഡ്രൈവർമാരും യാത്രക്കാരും വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച സംഭവങ്ങളുടെ തുടക്കം. ഓഫീസുകളും വിദ്യാലയങ്ങളും കഴിഞ്ഞ് ജനങ്ങൾ മടങ്ങുന്ന തിരക്കേറിയ സമയത്താണ് യുവാവ് ഗാന്ധി സ്ക്വയറിന് സമീപം റോഡിന് മധ്യത്തിൽ ചെന്ന് ഇരുന്നത്. വാഹനങ്ങൾ ഹോൺ … Continue reading കോട്ടയം നഗരമധ്യത്തില്‍ യുവാവിന്റെ പരാക്രമം;റോഡിലിരുന്ന് അസഭ്യം പറയലും വാഹനം തടയലും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed