കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി കോട്ടയം നഗരമധ്യത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി കോട്ടയം നഗരമധ്യത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. ജോബോയ് ജോർജ് (45 ) ആണ് മരിച്ചത്. കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. (Kottayam DCC general secretary collapsed and died in the city center) ആളുകൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്‍യു മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു ജോബോയ്. … Continue reading കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി കോട്ടയം നഗരമധ്യത്തിൽ കുഴഞ്ഞ് വീണ് മരിച്ചു