നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. എസ്ഡിപിഐ നൽകിയ പരാതിയിലാണ് കമ്മീഷന്‍റെ നടപടി. എയർ ടാക്സി ഈവർഷം തന്നെ, ഒപ്പം നിരത്ത് കീഴടക്കി ഡ്രൈവറില്ലാ കാറും; ദുബായ് ഹൈടെക്ക് യുഗത്തിലേക്ക് നറുക്കെടുപ്പിൽ പേര് വന്നയാളെ പ്രഖ്യാപിച്ചില്ല വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ പേര് ലഭിച്ച അംഗത്തെ അല്ലാതെ, … Continue reading നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി