കോതമംഗലത്ത് മാരക ലഹരിമരുന്നുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ

കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോതമംഗലം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന വൻ ലഹരി മരുന്ന് കച്ചവടത്തിന് തടയിട്ട് എക്സൈസ്. മാരക രാസലഹരിയായ എംഡിഎംഎയുമായി (MDMA) യുവതിയടക്കം രണ്ട് പേരെയാണ് കോതമംഗലത്തെ ലോഡ്ജിൽ വെച്ച് എക്സൈസ് സംഘം വലയിലാക്കിയത്. ഇടുക്കി ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ മാരക ലഹരിമരുന്ന്; കോഴിപ്പിള്ളിയിലെ ലോഡ്ജിൽ മിന്നൽ പരിശോധന രഹസ്യവിവരത്തെത്തുടർന്ന് കോതമംഗലം കോഴിപ്പിള്ളിയിലെ ഒരു ലോഡ്ജിൽ എക്സൈസ് … Continue reading കോതമംഗലത്ത് മാരക ലഹരിമരുന്നുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ