കൊച്ചി: കോതമംഗലം ഗാന്ധിനഗർ പീച്ചനാട്ട് ജോസഫെന്ന റിട്ട. ജില്ലാ ലേബർ ഓഫീസർ 75ലും കണ്ടുപിടിത്തങ്ങളുടെ പണിപ്പുരയിലാണ്. കിടപ്പുരോഗിക്ക് പരസഹായമില്ലാതെ നിവർന്നുനിൽക്കാനും ഇരിക്കാനും ചലിക്കാനും കഴിയുന്ന വീൽചെയർ ഉൾപ്പെടെ 60ൽപ്പരം വിവിധോദ്ദേശ്യ യന്ത്രങ്ങൾ സ്വയം വികസിപ്പിച്ചു. കിടപ്പുരോഗികൾ, വീട്ടമ്മമാർ, കർഷകർ, ചെറുകിട സംരംഭകർ തുടങ്ങിയ മേഖലയിലെ ആവശ്യങ്ങൾ പറഞ്ഞാൽമതി യന്ത്രത്തിന്റെ രൂപം ജോസഫിന്റെ തലയിലുധിക്കും. സ്വന്തം വീട് നിർമ്മാണത്തിലെ കല്ല്, തടി, കോൺക്രീറ്റ്, ടൈൽവർക്ക് തുടങ്ങി 14തരം ജോലികൾ ഒറ്റയ്ക്കുചെയ്ത് ജോസഫ് 25 വർഷംമുമ്പേ ഞെട്ടിച്ചതാണ്. പാരമ്പര്യവൈദ്യൻ കൂടിയായ … Continue reading നിങ്ങളുടെ നാട്ടിലുണ്ടോ ഇങ്ങനൊരു ജോസഫേട്ടൻ; എഴുപത്തഞ്ച് വർഷത്തിനിടെ 60 കണ്ടുപിടിത്തങ്ങൾ; എല്ലാം നല്ല ഇടിവെട്ട് സാധനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed