കോതമംഗലത്ത് ചെക്ക് ഡാമിലെ അപകടം; മകൾക്ക് പിന്നാലെ അമ്മയും മരിച്ചു
എറണാകുളം: കോതമംഗലത്ത് ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മകൾക്കു പിന്നാലെ അമ്മയും മരിച്ചു. കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളിൽ വീട്ടിൽ അബിയുടെ ഭാര്യ ജോമിനി(39) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആണ് മരണം സംഭവിച്ചത്. ശനിയാഴ്ച വൈകിട്ട് ആണ് അപകടം നടന്നത്. കുളിക്കുന്നതിനിടെ ഇരുവരും കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. പിന്നാലെ കോതമംഗലം ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മകൾ മരിയ അബിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച നടക്കും. കോതമംഗലം സെന്റ് അഗസ്റ്റിൻസ് … Continue reading കോതമംഗലത്ത് ചെക്ക് ഡാമിലെ അപകടം; മകൾക്ക് പിന്നാലെ അമ്മയും മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed