രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ കോട്ടയം: ഛത്തീസ്ഗഡ് വിഷയത്തിൽ  ഇടപെടൽ നടത്തിയത് രാജീവ് ചന്ദ്രശേഖരും ഷോൺ  ജോർജുമാണെന്ന് സിറോ മലബാർ സഭ. അവർക്ക് നന്ദി പറയേണ്ടത് സഭയുടെ കടമയാണെന്നും സിറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ പറഞ്ഞു. കേന്ദ്രസർക്കാരിൽ ബന്ധമുള്ളവർ എന്ന നിലയിൽ അവർക്കായിരുന്നു ഛത്തീസ്ഗഡ് വിഷയത്തിൽ  കൃത്യമായി ഇടപെടാൻ സാധിച്ചത്. അതുകൊണ്ടാണ് ആ നേതാക്കളുടെ പേര് … Continue reading രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ