ആരാധരുടെ മനംകവർന്ന കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വിടവാങ്ങി; മരണകാരണം തേടി ആരാധകർ

ആരാധരുടെ മനംകവർന്ന കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വിടവാങ്ങി സോൾ: ദക്ഷിണ കൊറിയൻ സൗന്ദര്യ ലോകത്ത് വലിയ ആരാധകവലയമുള്ള ബ്യൂട്ടി ഇൻഫ്ലുവൻസർ ലീ ഡാ-സോൾ (29) അന്തരിച്ചു. സമൂഹമാധ്യമങ്ങളിൽ ‘ഡാഡോവ ഓൺലൈൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ലീയുടെ മരണം ഡിസംബർ 16നാണ് സംഭവിച്ചത്. ക്രിസ്മസ് ദിനത്തിൽ ലീയുടെ ഏജൻസിയായ ലെഫെറി ബ്യൂട്ടി എന്റർടെയ്ൻമെന്റ് ആണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരണകാരണം കുടുംബവും ഏജൻസിയും വെളിപ്പെടുത്തിയിട്ടില്ല. ലീയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹപ്രവർത്തകരെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തി. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ … Continue reading ആരാധരുടെ മനംകവർന്ന കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ വിടവാങ്ങി; മരണകാരണം തേടി ആരാധകർ